25 November 2018, Sunday

ബി ഡി ദേവസി

Malayalam

ചാലക്കുടിയിൽ ഇത് മൂന്നാംതവണ. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം. ഗ്രന്ഥശാലാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത്. കെ എസ് വൈ എഫിലൂടെ യുവജന രംഗത്ത് സജീവമായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റായി.

വർഷം: 
2016