3 October 2018, Wednesday

മുരളി പെരുന്നെല്ലി

Malayalam

രണ്ടാം തവണ. 2006ല്‍ കോണ്ഗ്രസില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയാണ്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമാണ്.

വർഷം: 
2016