12 December 2017, Tuesday

മേരി തോമസ്‌

Malayalam

മേരി തോമസ്‌ (സി.പി.ഐ. എം)
വടക്കാഞ്ചേരിയിൽ കന്നിയങ്കം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.

വർഷം: 
2016