22 January 2018, Monday

രുഗ്മിണി സുബ്രഹ്മണ്യൻ

Malayalam

കന്നിയങ്കം. കുറുമ സമുദായാംഗം. സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി അംഗം. ജനാധിപത്യമഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും. ജില്ലാ ട്രഷററും പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മിഷനംഗമായി.

വർഷം: 
2016