22 May 2018, Tuesday

വി കെ സി മമ്മദ്കോയ

Malayalam

ബേപ്പൂരിൽ രണ്ടാമൂഴം. 2001ൽ ജയിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ, സിപിഐ എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം. പ്രമുഖ പാദരക്ഷാ നിർമ്മാണക്കമ്പനിയായ വികെസി ഗ്രൂപ്പിന്റെ ഉടമ.

വർഷം: 
2016