27 November 2018, Tuesday

വി ശശികുമാർ

Malayalam

നിയമസഭയിലേക്ക് നാലാം മത്സരം. 2006 ൽ പെരിന്തൽമണ്ണയിൽ നിന്ന് ആദ്യ വിജയം. CPI (M ) ജില്ലാ സെക്രട്ടറിയറ്റ് അംഗവും CITU ജില്ലാ പ്രസിഡന്റായും പ്രവർത്തിക്കുന്നു. SFI ജില്ലാ പ്രസിഡന്റായും DYFI ജില്ലാ പ്രസിഡണ്ട്‌ , സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു . ജില്ലയിലെ സാമൂഹിക - രാഷ്ട്രീയ പൊതു മണ്ഡലത്തിൽ സജീവം.

വർഷം: 
2016