27 November 2018, Tuesday

വി ശിവന്‍കുട്ടി

Malayalam

തിരുവനന്തപുരം ഈസ്റ്റ് എംഎല്‍എ. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം.  തിരുവനന്തപുരം മുന്‍ മേയർ. ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം നിയമപഠനം പൂര്‍ത്തിയാക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വർഷം: 
2011