12 December 2017, Tuesday

വി ശിവൻകുട്ടി

Malayalam

നേമത്ത് ഇതു രണ്ടാം ഊഴം. മുൻപ് തിരുവനന്തപുരം ഈസ്റ്റിലും വിജയിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം. തിരുവനന്തപുരം മുൻ മേയർ. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒട്ടേറെ സംഘടനകളുടെ ഭാരവാഹി.

വർഷം: 
2016