26 September 2017, Tuesday

വി സലിം

Malayalam

കന്നിയങ്കം. സിപിഐ എം ജില്ലാക്കമ്മിറ്റി അംഗവും ആലുവ ഏരിയ സെക്രട്ടറിയും. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം. ആലുവ നഗരസഭാ മുന്‍ വൈസ്ചെയര്‍മാന്‍. എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.

വർഷം: 
2016