12 December 2017, Tuesday

വീണാ ജോർജ്ജ്

Malayalam

മാധ്യമ പ്രവർത്തക. 2000ൽ കൈരളി ചാനലിൽ തുടക്കം. കോളേജ് പഠനകാലത്ത് എസ് എഫ് ഐ പ്രവർത്തക. എം എസ് സി റാങ്ക് ജേതാവ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഫിസിക്സ് അധ്യാപികയായി. മലയാള ദൃശ്യ മാധ്യമരംഗത്തെ ആദ്യ വനിതാ എക്സിക്യൂട്ടീവ് എഡിറ്റർ.

വർഷം: 
2016