12 December 2017, Tuesday

സാജു പോള്‍

Malayalam

പി.പി. തങ്കച്ചനെ തോല്‍പ്പിച്ച് 2001ല്‍ ആദ്യമായി പെരുമ്പാവൂരില്‍ നിന്ന് നിയമസഭയിലെത്തി. 2006ലും 2011ലും വിജയം ആവര്‍ത്തിച്ചു. ഇത് നാലാംവട്ടം. സിപിഐ എം പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയംഗം. നടനും സാംസ്കാരികപ്രവര്‍ത്തകനും.

വർഷം: 
2016