22 August 2017, Tuesday

സി എം ദിനേശ് മണി

Malayalam

ചെല്ലാനം ഗൊണ്ടുപറമ്പ് സ്വദേശി. 61 വയസ്. പള്ളുരുത്തി എംഎല്‍എ. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍മേയര്‍. കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി. കെട്ടിടനിര്‍മാണത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റും ഇന്‍ഡാല്‍ അലുമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റുമാണ്.

വർഷം: 
2011

Comments

Comrade, Your efforts to reconstruct the 15 years old seminar complex and open air auditorium at CUSAT will be ever remembered by the entire Cochin university community.So this is to wish you a grand grand success in this election. Kerala need a strong and trustful comrade like you in Niyamasubha. Dr Joseph Makkolil Scientist ,CUSAT

Com: E.K.Naynar was laid foudation ston on march 31 1991 India's first I.T park. Under owner ship of kerala goverment.that is techno park trivandrum .That mean india's I.T industry started by left front.L.D.F never oppose I T industry.