20 October 2017, Friday

സി ദിവാകരൻ

Malayalam

സിപിഐ ദേശീയ കൗൺസിൽ അംഗം. പതിമൂന്നാം നിയമസഭയിൽ സിപിഐ കക്ഷി നേതാവായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2005-2010 കാലയളവിൽ എല്‍ഡിഎഫ് സർക്കാരിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ്-മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിയായി ഭരണനൈപുണ്യം തെളിയിച്ചു. എഐഎസ്എഫിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച സി ദിവാകരൻ എഐഎസ്എഫ്-എഐവൈഎഫ് ജില്ലാ സംസ്ഥാന നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു. തുടർന്ന് തൊഴിലാളി രംഗത്ത് പ്രവർത്തിച്ച അദ്ദേഹം എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റാണ്.

വർഷം: 
2016