16 July 2018, Monday

സുബൈദ ഇസ്ഹാക്ക്

Malayalam

ഇത് കന്നിയങ്കം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്നു. സി പി ഐ എം പട്ടാമ്പി ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും ആണ്. വിളയൂർ പഞ്ചായത്തു പ്രസിഡന്റായിരുന്നു.

വർഷം: 
2016