13 December 2017, Wednesday

ഡയലോഗ്

  • ""കോടതി, മുഖ്യമന്ത്രിയെ കേട്ടില്ലെന്നാണ് വാദം. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിനെ കേള്‍ക്കുന്നത് മുഖ്യമന്ത്രിയെ കേള്‍ക്കുന്നതിന് തുല്യമല്ലെ? സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരുസീറ്റില്‍പോലും ജയിക്കാത്ത സ്ഥിതിയാണിപ്പോള്‍‘’ - പിണറായി വിജയന്‍
  • കേരളത്തിലെ ഒരു സീറ്റില്‍ നിന്നും കോണ്‍ഗ്രസ് ജയിക്കില്ലെന്നതാണ് നിലവിലെ സ്ഥിതി. അതിനെ അട്ടിമറിയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വക്രബുദ്ധിയുള്ള നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നും എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപ്പോകില്ല : - പിണറായി വിജയന്‍
  • ഇന്നസെന്റിനെപ്പോലെ ഇത്രയും നന്മയുള്ള മനുഷ്യനെ വേറെ കണ്ടിട്ടില്ല. "അമ്മ"യുടെ പ്രസിഡന്റായതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഞാന്‍ ഈ ചാലക്കുടിയെ അത്രയുംമേല്‍ സ്നേഹിക്കുന്നു. ചാലക്കുടി മണ്ഡലത്തിന് ഏറ്റവും അനുയോജ്യനായ ഒരാളെ തെരഞ്ഞെടുക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ചാലക്കുടിയിലെ ജനങ്ങള്‍ അത് വിനിയോഗിക്കും. ഇന്നസെന്റ് നിശ്ചയമായും ജയിക്കും. കലാഭവന്‍ മണി
  • യുഡി‌എഫിലെയും കോൺഗ്രസ്സിലെയും ആഭ്യന്തരപ്രശ്നങ്ങളെ ഉപയോഗപ്പെടുത്താനാവില്ല. അങ്ങനെ ഉപയോഗപ്പെടുത്തണമെങ്കിൽ അതിൽ നിന്ന് ആരെയെങ്കിലും എടുക്കേണ്ടി വരും. അങ്ങനെ എടുക്കാൻ പറ്റാത്ത വിധം വഷളന്മാരാണ് അതിനകത്തു മുഴുവനും. - വി എസ് അച്യുതാനന്ദൻ, ഇന്ത്യാവിഷനു നൽകിയ അഭിമുഖത്തിൽ.
  • പാർട്ടിയിൽ പക്ഷങ്ങളുണ്ടെന്ന് എല്ലാക്കാലവും മാധ്യമ പ്രചാരണമുണ്ടായിട്ടുണ്ട്. അതു പുതിയ കാര്യമല്ല. നിങ്ങളുടെ തലമുറയ്ക്ക് മുൻപ് അത് ഇ‌എം‌എസ് പക്ഷം - ഏ‌കെ‌ജി പക്ഷം എന്നായിരുന്നു. പിന്നെ കുറേക്കാലം കഴിഞ്ഞ് അച്യുതാനന്ദൻ പക്ഷം - ബാലാനന്ദൻ പക്ഷം എന്നായിരുന്നു, ഇപ്പോ പിണറായി പക്ഷം - വി എസ് പക്ഷം എന്ന്. ഇതിങ്ങനെ പുതിയ രൂപങ്ങളിൽ നിങ്ങൾ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. - സ: കോടിയേരി ബാലകൃഷ്ണൻ, ഇൻഡ്യാവിഷനിൽ എം.പി ബഷീറിനോട്
  • A recent analysis showed that about 20 per cent of India's agricultural credit in 2008 was supplied through metropolitan branches of banks, while another 14 per cent was supplied through urban branches of banks (Pallavi Chavan, “How ‘rural' is India's agricultural credit?” , The Hindu, August 12, 2010)