24 November 2017, Friday

തൃശൂർ

കൊടൂങ്ങല്ലൂർ

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എറെ ശ്രദ്ധേയമായിരുന്ന മാള ഇക്കുറിയില്ല. പേരു നിലനിര്‍ത്തി കൊടുങ്ങല്ലൂര്‍ മണ്ഡലം പുതിയ രൂപം കൈവരിക്കുകയും ചെയ്തു. മാള മണ്ഡലത്തിലുണ്ടായിരുന്ന ഏഴ് പഞ്ചായത്തുകളില്‍ ആറും കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശവും ഉള്‍പ്പെട്ടതാണ് പുതിയ കൊടുങ്ങല്ലൂര്‍ മണ്ഡലം. മാള ചരിത്രമാവുമ്പോള്‍, എട്ടു തവണ മാളയെ പ്രതിനിധീകരിച്ച കെ കരുണാകരന്‍ ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമാണിത്.

Malayalam

തൃശൂർ

തൃശൂർ ജില്ലയിലെ തൃശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശൂർ നിയമസഭാമണ്ഡലം. 1977 മുതൽ നടന്ന ഒമ്പത് തിരെഞ്ഞെടുപ്പുകളിൽ തേറമ്പിൽ രാമകൃഷ്ണൻ ഇവിടെ നിന്നും അഞ്ചു തവണ വിജയിച്ചിട്ടുണ്ട് , രണ്ടു തവണ മാത്രമേ 1977 നു ശേഷം ഇടതുപക്ഷത്തിനു ഈ സീറ്റ് ലഭിച്ചിട്ടുള്ളൂ. 1991 മുതൽ തുടർച്ചയായി ജനപ്രതിനിധി ആണ് തേറമ്പിൽ രാമകൃഷ്ണൻ. കഴിഞ്ഞതവണ സിപിഐയുടെ പി. ബാലചന്ദ്രനെ തോൽപ്പിച്ചാണ് തേറമ്പിൽ വിജയിച്ചത്. കെ.

Malayalam

ഒല്ലൂർ

തൃശൂർ ജില്ലയിലെ ​​തൃശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ​തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ​ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒല്ലൂർ നിയമസഭാമണ്ഡലം.​ 1957 മുതൽ നടന്ന തിരെഞ്ഞെടുപ്പുകളിൽ ഒന്‍പതു തവണ കോൺഗ്രസ്സും അഞ്ചു തവണ ഇടതുപക്ഷവും ഇവിടെ നിന്നും ജയിച്ചു .

Malayalam

വടക്കാഞ്ചേരി

കേരളത്തിന്റെ ആരോഗ്യ തലസ്ഥാനമായി മാറാന്‍ പോകുന്നനിയോജക മണ്ഡലമെന്ന ഖ്യാതിയോടെ ഭൂമിശാസ്ത്രപരമായ ഏറെ മാറ്റങ്ങളോടെ ജനവിധിക്കൊരുങ്ങുകയാണ് വടക്കാഞ്ചേരി മണ്ഡലം.

Malayalam

മണലൂർ

തൃശൂർ ജില്ലയിലെ അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്ങ് എന്നീപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. 1957 മുതല്‍ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ രണ്ടു തവണ മാത്രമേ ഇടതുപക്ഷത്തിനു വിജയിക്കാൻ കഴിഞ്ഞുള്ളൂ ഇവിടെ നിന്നും. പന്ത്രണ്ടു തവണയും കോൺഗ്രസ് സ്ഥാനാർഥികളാണ് ഇവിടെ നിന്നും വിജയിച്ചത്. ആദ്യ തവണ (1957ൽ) ഇടതുപക്ഷ സ്ഥനാർഥിയായി നിന്ന് ജോസഫ് മുണ്ടശ്ശേരി ജയിച്ചതിനു ശേഷം 2006-ൽ മാത്രമാണ് ഇടതു പക്ഷത്തിനു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിഞ്ഞത്.

Malayalam

Pages

Subscribe to RSS - തൃശൂർ