12 June 2018, Tuesday

വയനാട്

കല്പറ്റ

കര്‍ഷകരും തോട്ടംതൊഴിലാളികളും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ഈ രണ്ട് മേഖലകളിലെയും തൊഴിലാളികളുടെ ചിന്താഗതിയിലും ജീവിത രീതികളിലും ഉണ്ടായ മാറ്റങ്ങളും പോരായ്മകളുമാവും കല്‍പ്പറ്റയിലെ വിധിനിര്‍ണയത്തില്‍ പ്രധാന ഘടകം. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മേപ്പാടി, വടുവന്‍ചാല്‍, മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് കല്‍പ്പറ്റ മണ്ഡലം. വൈത്തിരി, പൊഴുതന, മേപ്പാടി, വടുവന്‍ചാല്‍ പഞ്ചായത്തുകള്‍ പ്രധാന തോട്ടം മേഖലയാണ്.

Malayalam

സുൽത്താൻ ബത്തേരി

ബത്തേരി വികസനപ്രവർത്തനങ്ങളെ കുറിച്ച് വിശദമായി വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക.

 

Malayalam

മാനന്തവാടി

വടക്കെവയനാട് എന്ന മണ്ഡലം ചരിത്രത്തിലേക്ക്. പേരില്‍ മാത്രമല്ല ഈ മാറ്റം. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന മാനന്തവാടി എന്ന പുതിയ മണ്ഡലം വയനാടിന് സ്വന്തമാവുകയാണ്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു വടക്കേവയനാട്, മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. 1,65,164 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 134ബൂത്തുകളും.

Malayalam
Subscribe to RSS - വയനാട്