12 December 2017, Tuesday

ആർ.എസ്.പി (ലെനിനിസ്റ്റ്)

കോവൂര്‍ കുഞ്ഞുമോന്‍

2001 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ആര്‍.എസ്.പി.യുടെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി. (ലെനിനിസ്റ്റ്)ന് രൂപം നല്‍കി. ആര്‍.എസ്.പി. കേന്ദ്രക്കമ്മിറ്റി അംഗമായിരുന്നു.

Malayalam
Subscribe to RSS - ആർ.എസ്.പി (ലെനിനിസ്റ്റ്)