12 June 2018, Tuesday

കോൺഗ്രസ് (എസ്)

കടന്നപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസ്‌ എസ് പ്രസിഡന്റ്‌. കണ്ണൂരിൽ രണ്ടാം പോരാട്ടം. 2006-ൽ എടക്കാട് എം.എൽ.എ.യും മന്ത്രിയുമായി. 1971-ലും 77-ലും എം.പി.യായി. 80-ൽ ഇരിക്കൂറിൽ നിന്ന് നിയമസഭാഗംമായി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

Malayalam

കടന്നപ്പള്ളി രാമചന്ദ്രൻ

സംസ്ഥാന ദേവസ്വം മന്ത്രി. യു പി സ്കൂൾ കാലം മുതൽ രാഷ്ടീയത്തിൽ. കെ.എസ്.യൂവിലും യൂത്ത് കോൺഗ്രസ്സിലും പല തലങ്ങളിൽ ഭാരവാഹിയായി ഇരുന്നിട്ടുണ്ട്. പാർലമെന്റ് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിയിലും റെയിൽ മന്ത്രാലയം വിവരവിനിമയ മന്ത്രാലയം എന്നിവയുടെ ഉപദേശക സമിതികളിലും ഇരുന്നിട്ടുണ്ട്. 1971, 77 കാലങ്ങളിൽ എം.പിയായി. ബി.ഏ വിദ്യാഭ്യാസം. നിയമബിരുദത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. ഗാന്ധിയൻ ആദർശങ്ങളെ പിന്തുടരുന്ന കോൺഗ്രസ് (സോഷ്യലിസ്റ്റ്) ന്റെ നേതാവ്.

Malayalam
Subscribe to RSS - കോൺഗ്രസ് (എസ്)