14 December 2017, Thursday

ബാര്‍ കുംഭകോണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ നിശ്ചലമായി. തുടര്‍ന്ന് പ്രകടനമായി നിയമ സഭക്ക് പുറത്തേക്ക് വരുന്ന LDF എംഎല്‍എ മാര്‍.