19 February 2018, Monday

ഐടി

എൽ.ഡി.എഫ് കേരളം വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു

ഇടതുജനാധിപത്യമുന്നണിയുടെ സൈബർ പോർമുഖം തുറന്നുകൊണ്ട് എൽ.ഡി.എഫ് കേരളം വെബ്സൈറ്റായ www.ldfkeralam.org സഖാവ് ശ്രീ അച്യുതാനന്ദൻ ഉത്ഘാടനം ചെയ്തു

നിശ്ചയദാർഢ്യത്തിന്റെ വെന്നിക്കൊടി പാറിച്ച് സ്മാര്‍ട്ട് സിറ്റി

ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കില്ലെന്നതിനു പുറമെ സംസ്ഥാനത്തിന്റെ അന്തസ്സുയര്‍ത്തുന്ന സുപ്രധാനവ്യവസ്ഥകളും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത്. 10 വര്‍ഷത്തിനുള്ളില്‍ 90,000 തൊഴിലവസരം, കെട്ടിടത്തിന്റെ 77 ശതമാനം ഐടി ആവശ്യങ്ങള്‍ക്കുമാത്രം, സൌജന്യമായി ഭൂമി നല്‍കില്ല..

സുതാര്യവും സുസ്ഥിരവുമായ ഭരണത്തിന്റെ തിളക്കം

Kerala government being awarded for the best governance in big state category

പൊതുഭരണം അഴിമതിരഹിതവും കാര്യക്ഷമവും ആക്കാനും ഐ.ടി രംഗത്ത് കുതിച്ചുചാട്ടത്തിനുതകുന്ന പശ്ചാത്തലവികസനം സാധ്യമാക്കാനും കഴിഞ്ഞു. സാമൂഹ്യനീതിയലധിഷ്ഠിതമായ സംഗ്രവികസനം ആണ് വി.എസ് സര്‍ക്കാരിന്റെ മുഖമുദ്രയാകുന്നത്.

Subscribe to RSS - ഐടി