29 May 2018, Tuesday

കേരള ഹൈക്കോടതി

മനോരമയുടെ തെരഞ്ഞെടുപ്പ് ക്യാബറേ

Manorama's "Lottery" lies

ലോട്ടറി വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മണ്ടത്തരത്തിന് വി ഡി സതീശന്‍ നല്‍കേണ്ടി വരുന്ന വിലയെത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ മലക്കം മറിഞ്ഞു : ലക്ഷ്യം ചിദംബരത്തിനെ ഊരിയെടുക്കല്‍

Lottery Mafia in Congress

സംസ്ഥാനസര്‍ക്കാര്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യണമെന്നും വിജ്ഞാപനമിറക്കണമെന്നും ശരിയായ രീതിയില്‍ കേന്ദ്രത്തിനു കത്തയക്കണമെന്നും മറ്റും ആവര്‍ത്തിച്ചു വാദിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരേ പടയിളക്കിയ വിഡി സതീശനും കോണ്‍ഗ്രസ് നേതൃത്വത്തിനും കനത്ത തിരിച്ചടി...

2 രൂപയ്ക്ക് അരി : തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ രണ്ടുരൂപക്ക് അരി നല്‍കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കോടതി. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ടി എന്‍ പ്രതാപന്‍ എംഎല്‍എ എന്നിവര്‍ നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അരി തടയാന്‍ ഉത്തരവിട്ടത്.

രണ്ടുരൂപയ്ക്ക് അരി: കമീഷന്റെ വിലക്ക് സംശയാസ്പദമെന്ന് ഹൈക്കോടതി

ഈ പദ്ധതി തെരഞ്ഞെടുപ്പിന്റെ പവിത്രതയെ ബാധിക്കുന്നതല്ലെന്നും ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം എന്തിന് തടയുന്നുവെന്നും കോടതി ചോദിച്ചു.

ലോട്ടറി : വി.എസ് കത്തയച്ചിട്ടും സി.ബി.ഐ അന്വേഷണം നിരസിച്ചതെന്തിന് ? - ഹൈക്കോടതി

കൊച്ചി: ലോട്ടറി കേസില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കോടതി നോട്ടീസ് അയച്ചു. വി ഡി സതീശന്‍ എംഎല്‍എയും ലോട്ടറി തൊഴിലാളിയായ ശിവന്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ എംഎല്‍എ ആയ വി ഡി സതീശന്‍ സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുന്നത് കേന്ദ്രത്തിന് നാണക്കേടാണെന്ന് കോടതി പറഞ്ഞു. 

Subscribe to RSS - കേരള ഹൈക്കോടതി