24 June 2017, Saturday

ഗതാഗതം

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിൽ കെ.എസ്.ആർ.ടി.സി

അഞ്ചുവര്‍ഷംമുമ്പ് സംസ്ഥാനത്തെ പൊതുമേഖലാ ട്രാന്‍സ്പോര്‍ട് സര്‍വീസ് ആകെ ഗതാഗതത്തിന്റെ 13 ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്നത്് 27 ശതമാനം. ഈ കാലയളവില്‍ നിരത്തിലിറക്കിയ പുതിയ ബസുകളുടെ എണ്ണം 2651. പുതുതായി 1188 ഷെഡ്യൂളുകൾ...

തിരുവനന്തപുരം നഗരം: മികവിന്റെ അഞ്ചുവര്‍ഷങ്ങള്‍

നിശ്ചലമായി നിന്നിരുന്ന തലസ്ഥാനനഗര വികസന പദ്ധതിയെ അതിവേഗം ചലിപ്പിക്കാനും മുൻപില്ലാത്ത വിധം അടിസ്ഥാനസൌകര്യ വികസനത്തിലൂടെ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റാനും കഴിഞ്ഞ 5 വർഷങ്ങൾ

കൊച്ചിയില്‍ സുഗമയാത്ര

വന്‍നഗരങ്ങള്‍മാത്രം കേട്ട്പരിചയിച്ച ലേഡീസ് ഓണ്‍ലി ബസിലെ യാത്ര ഇന്ന് കൊച്ചിയിലെ സ്ത്രീകള്‍ക്ക് സ്വന്തമാണ്. ലേഡീസ് ഒണ്‍ലി മാത്രമല്ല 40 വര്‍ഷത്തിനുശേഷം എറണാകുളത്തിന് ഡബിള്‍ ഡക്കര്‍,

സുഗമം സുസജ്ജം ഗതാഗതം

സുസ്ഥിരമായ ഗതാഗതവികസനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന്റെ ലക്ഷ്യമാണ്. സംസ്ഥാനത്തെ ഗതാഗതവകുപ്പ് സാമൂഹ്യ സുരക്ഷയും സാമ്പത്തിക സുസ്ഥിരതയും ലാക്കാക്കികൊണ്ട് നവീനമായ ഗതാഗതവികസനങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അത്യാധുനികമായ ഒരു ഗതാഗത സംസ്കാരത്തിന്റെ നിര്‍മിതിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗതാഗത മേഖലയില്‍ð പുനഃസംഘടനവും ജനോപകാരപ്രദമായ നവീന പദ്ധതികളും നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയാനാകും.

കെ.എസ്.ആര്‍.ടി.സിയുടെ ആധുനികവത്കരണം

Subscribe to RSS - ഗതാഗതം