17 November 2017, Friday

ജനകീയ ജൈവ പച്ചക്കറി കൃഷി

വിഷരഹിത പച്ചക്കറികള്‍ക്കുള്ള സ്ഥിരം വിപണികള്‍ വര്‍ദ്ധിപ്പിക്കണം

വിഷരഹിത പച്ചക്കറികള്‍ക്കുള്ള സ്ഥിരം വിപണികള്‍ വര്‍ദ്ധിപ്പിക്കണം:     കഴിഞ്ഞ വിഷുവിനും ഓണത്തിനും പ്രാവര്‍ത്തികമാക്കിയ ജനകീയ ജൈവ പച്ചക്കറി കൃഷി ക്യാമ്പയിന്റെ തുടര്‍ച്ചയായി ഈ വിഷുക്കാലം വിഷരഹിതമായ സ്വന്തം പച്ചക്കറിക്കായുള്ള വിപുലമായ പ്രവര്‍ത്തനത്തിനാണ്‌ സി.പി.ഐ (എം) നേതൃത്വം നല്‍കിയത്‌. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും സംഘകൃഷിക്കാരും കര്‍ഷകരും ഈ ദൗത്യം ഏറ്റെടുത്ത്‌ വിജയിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി അവസാനവാരം ആരംഭിച്ച നടീല്‍ ഉത്സവം ഫെബ്രുവരി പകുതിവരെ നീണ്ടുനിന്നു.

Subscribe to RSS - ജനകീയ ജൈവ പച്ചക്കറി കൃഷി