24 June 2017, Saturday

ജലവിഭവം

നല്‍കിയത് ജീവജലം

ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് ഈ കാലയളവില്‍ നല്‍കിയത്. അതിനു തെളിവാണ് വകുപ്പിന് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ.

ചരിത്രനേട്ടവുമായി ജലവിഭവ മേഖല

ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം പ്രകൃതിയിലെ അക്ഷയ സമ്പത്താണ്. അതിനാല്‍, ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വകുപ്പ് വലിയ പ്രാധാന്യം നല്‍കുന്നത്.  സമുചിതമായ ജലവിനിയോഗവും ജലസംരക്ഷണവും ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളും ആവിഷ്കരിക്കുന്നതായിരുന്നു 2008-ലെ ജലനയം കൊണ്ടുവന്നു. നദീതടങ്ങളുടെ ശുചീകരണവികസന പ്രവര്‍ത്തനങ്ങള്‍, ജല സ്രോതസ്സുകളുടെ സുസ്ഥിരത, ശുദ്ധജലത്തിന്റെ ലഭ്യത, പൌരന്മാര്‍ക്കായുള്ള ബോധവത്ക്കരണം എന്നിവ ഇതില്‍ ലക്ഷ്യമിടുന്നു.

Subscribe to RSS - ജലവിഭവം