30 November 2018, Friday

തിരഞ്ഞെടുപ്പ് 2014

വാജീകരണ രസായനം (മനോരമ സ്‌പെഷ്യല്‍)

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യറൗണ്ടില്‍ മേല്‍ക്കൈ നേടാനായി എന്ന ആത്മവിശ്വാസത്തിലാണത്രേ, യുഡിഎഫ്. പറയുന്നത് മനോരമയാണ്. എഴുതിയത് സുജിത് നായരും. ആദ്യ റൗണ്ടില്‍ യുഡിഎഫ്, ഒപ്പമെത്താന്‍ എല്‍ഡിഎഫ് എന്നാണ് തലക്കെട്ടു തന്നെ (മാര്‍ച്ച് 20).

Subscribe to RSS - തിരഞ്ഞെടുപ്പ് 2014