3 October 2018, Wednesday

ധനകാര്യം

2000 കോടി മിച്ചമുണ്ട്, മാണി മുന്‍കൂര്‍ജാമ്യമെടുക്കുന്നു: ഐസക്

2000ത്തിലേറെ കോടി രൂപ ഖജനാവില്‍ മിച്ചംവെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം കൈമാറിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ചെലവിന് കേരളം റിസര്‍വ്വ് ബാങ്കില്‍ നിന്ന് കൈവായ്പ എടുത്തിട്ടില്ല. മൂന്നു വര്‍ഷമായി ഒരു ദിവസംപോലും ഓവര്‍ഡ്രാഫ്റ്റും എടുത്തില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. ധനവര്‍ഷത്തിന്റെ ആദ്യവാരം തന്നെ വായ്പ എടുക്കേണ്ടി വന്നു. യുഡിഎഫ് ഭരകാലത്ത് 90 ശതമാനം ദിവസവും ചെലവ് ഓവര്‍ഡ്രാഫ്റ്റ് എടുത്തോ, കൈവായ്പ വാങ്ങിയോ ആണ് നിര്‍വഹിച്ചിരുന്നത്.

വോട്ട് സുവര്‍ണകാലത്തിന്റെ തുടര്‍ച്ചയ്ക്കാവട്ടെ

നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ഇതു തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്‍ക്കൊപ്പം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വന്ന് പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയാണ്.

ആധുനിക കേരളത്തിന് ആധുനിക ബജറ്റ്

courtesy: The Hindu online

ഈ പ്രക്രിയയുടെ ഏറ്റവും വലിയ ഗുണം ഇത് വഴി സംസ്ഥാനത്തിന്റെ മൂലധന ചിലവുകളെ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്നതു തന്നെയാണ്. മൂലധന ചെലവ് ഇത്രയേറെ കൂട്ടാന്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സാധിച്ചിട്ടില്ല

ധനവിനിയോഗത്തിന്റെ ഉജ്ജ്വല മാതൃക

സാമ്പത്തിക മേഖലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും വിലയിരുത്തുന്നു.

Subscribe to RSS - ധനകാര്യം