18 November 2017, Saturday

നാരായണപ്പണിക്കര്‍

പുറത്ത് സമദൂരവും അകത്ത് യു ഡി എഫ് ബാന്ധവവും

കേരളത്തിന്റെ മുഖ്യമന്ത്രിയെ "സംസ്‌കാരമില്ലാത്ത ഒരുത്തനെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവനും എന്തു വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമാണെന്ന് " വിശേഷിപ്പിക്കുന്നത് എന്തു സംസ്‌കാരമാണെന്ന് പി കെ നാരായണപണിക്കരെ പോലുള്ള എന്‍ എസ് എസ് നേതാക്കന്‍മാര്‍ വിശദീകരിക്കണം. പരസ്യമായി സമദൂരവും രഹസ്യമായി യു ഡി എഫിന് പിന്തുണയുമെന്ന നാണംകെട്ട നിലപാട് എടുക്കുകവഴി എന്‍ എസ് എസ് നേതൃത്വം ജനങ്ങളുടെ മുമ്പില്‍ സ്വയം പരിഹാസ്യരായിതീര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ എടുക്കുന്ന നിലപാട് തുറന്നുപറയാനുള്ള ആര്‍ജവം എന്‍ എസ് എസ് നേതൃത്വത്തിന് നഷ്ടമായെന്നാണ് സുകുമാരന്‍ നായര്‍ തുറന്നു സമ്മതിച്ചത്.

Subscribe to RSS - നാരായണപ്പണിക്കര്‍