18 November 2017, Saturday

നിയമം

നിയമവകുപ്പ്

നിയമ വകുപ്പിന്റെ നേതൃത്വത്തില്‍ ജനോപകാരപ്രദങ്ങളായ 65 നിയമങ്ങള്‍ പാസാക്കി. നിയമ വകുപ്പില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടത്തി. നിയമവും നിയമനിര്‍മ്മാണവും കൂടുതല്‍ ജനകീയമായും ജനോപകാരപ്രദമായും നടപ്പിലാക്കാന്‍ നിയമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു.

Subscribe to RSS - നിയമം