13 July 2018, Friday

പട്ടികജാതി

അടിസ്ഥാന മേഖലയിലെ അവഗണനയും പരിഗണനയും : എൽഡി‌എഫ് യുഡിഎഫ് താരതമ്യം

ആദിവാസി ഊരുകളിലെ പുതിയ പ്രതീക്ഷകൾ

മന്ത്രി ഏ.കെ ബാലൻ നടത്തിയ ആദിവാസി ഊരുകളിലെ സന്ദർശനങ്ങളെക്കുറിച്ച്

പട്ടികവിഭാഗക്ഷേമം ദേശീയ മാതൃക

പട്ടികവിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ദേശീയതലത്തില്‍ തന്നെ മാതൃകയായി. പദ്ധതിച്ചെലവുകള്‍ നിര്‍വഹിക്കുന്നതില്‍ മുന്‍സര്‍ ക്കാരിന്റെ കാലത്തെ പരാതികളും അഴിമതികളും ഇല്ലാതാക്കാനായി. ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ പട്ടികവിഭാഗ കുടുംബങ്ങള്‍ക്കും സ്വന്തമായ ഭൂമിയും ഭവനവും നല്‍കുന്ന പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി പട്ടികവിഭാഗക്കാര്‍ക്കായി 65,000 വീടുകള്‍ നിര്‍മിച്ചു. വീട് വെയ്ക്കാനുള്ള ഭൂമി വാങ്ങാന്‍ ധനസഹായം മൂന്നിരട്ടിയാക്കി.

Subscribe to RSS - പട്ടികജാതി