17 March 2019, Sunday

പാലൊളി മുഹമ്മദ് കുട്ടി

അധികാര വികേന്ദ്രീകരണം: കേരളത്തിന് വീണ്ടും കേന്ദ്ര പുരസ്കാരം

കോൺഗ്രസ്സിന്റെ കേന്ദ്രമന്ത്രിമാർ നാടൊട്ടുക്ക് ഇടതുസർക്കാരിനെ ഭർത്സിച്ച് പ്രസംഗിച്ചു നടക്കുമ്പോൾ, കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അവാർഡുകൾക്ക് അർഹമാകുകയാണ് കേരളത്തിന്റെ വിവിധ വകുപ്പുകൾ. പുരോഗമനപരമായ രീതിയില്‍ അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2010-11ലെ അവാര്‍ഡ് കേരളത്തിന്. മൂന്നു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ പഞ്ചായത്ത് ദിനമായ 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചായായി രണ്ടാം തവണയാണ് കേരളത്തിനു ലഭിക്കുന്നത്. നേട്ടത്തിനു പിന്നില്‍ പ്രയത്നിച്ച തദ്ദേശസ്ഥാപന സാരഥികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

മികവിന്‍ ഒളിപരത്തി തദ്ദേശഭരണം

തദ്ദേശഭരണ സംവിധാനത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നാംതരമെന്ന് മാര്‍ക്കിട്ടത് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പഞ്ചായത്തീരാജ് വകുപ്പാണ്. രാജ്യത്തെ ഇരുപത്തെട്ട് സംസ്ഥാനങ്ങളിൽ അധികാര വികേന്ദ്രീകരണപ്രവർത്തനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.

പ്രത്യാശയുടെ പടുകൂറ്റന്‍ പാലം

കരാറുകാര്‍ പരസ്യമായി പ്രഖ്യാപിച്ചു, 'ഇത്ര സുഖമായി ഒരേടത്തും ഞങ്ങള്‍ ഒരു പദ്ധതിയും ഇതുവരെ പണിതിട്ടില്ല.' നാട്ടുകാര്‍ തിരിച്ചും പ്രഖ്യാപിച്ചു, 'ഇത്ര ശുഷ്‌കാന്തിയോടെ

Subscribe to RSS - പാലൊളി മുഹമ്മദ് കുട്ടി