13 October 2018, Saturday

പെയ്ഡ് ന്യൂസ്

വാജീകരണ രസായനം (മനോരമ സ്‌പെഷ്യല്‍)

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യറൗണ്ടില്‍ മേല്‍ക്കൈ നേടാനായി എന്ന ആത്മവിശ്വാസത്തിലാണത്രേ, യുഡിഎഫ്. പറയുന്നത് മനോരമയാണ്. എഴുതിയത് സുജിത് നായരും. ആദ്യ റൗണ്ടില്‍ യുഡിഎഫ്, ഒപ്പമെത്താന്‍ എല്‍ഡിഎഫ് എന്നാണ് തലക്കെട്ടു തന്നെ (മാര്‍ച്ച് 20).

വിചാരണ ചെയ്യപ്പെടുന്ന മാധ്യമ പ്രവര്‍ത്തനം

ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന അപചയത്തിന്റെ നഖചിത്രമാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് തയ്യാറാക്കിയ 2010-11 ദക്ഷിണേഷ്യയിലെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലേത്. ഇവിടത്തെ മാധ്യമങ്ങള്‍ ഫാഷന്‍ റിപ്പോര്‍ട്ടിങ്ങിലേക്കും പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള കഥയെഴുത്തുകളിലേക്കും ചുവടുമാറ്റുകയാണ്. പരസ്യവിഭാഗത്തില്‍നിന്നുള്ള സമ്മര്‍ദവും വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവുമൂലമുള്ള വരുമാനനഷ്ടവുംമൂലമുള്ള ഈ ചുവടുമാറ്റം വാര്‍ത്തയുടെ ഉള്ളടക്കത്തിന്റെ വില കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചാനല്‍ ചാവേർ

ഇവിടെ നടന്ന ചര്‍ച്ചകളെന്തായാലും കണ്ണൂര്‍ ജില്ലയില്‍ ജനവിധി നിര്‍ണയിക്കുക പി ശശി പ്രശ്നവും കണ്ടല്‍ക്കാടുമായിരിക്കുമെന്ന ഷാജഹാന്റെ ഉപസംഹാരമാണ് ജനങ്ങള്‍ ചോദ്യംചെയ്തത്. അത് തന്റെ അവകാശമാണെന്ന ധിക്കാരവും സഹിച്ചു ജനങ്ങള്‍. അതും കടന്ന് ലേഖകന്‍ മെക്കിട്ടുകയറാന്‍ ചെന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഉന്തുംതള്ളും പിടിവലിയുമൊക്കെ ഏഷ്യാനെറ്റ് ദൃശ്യങ്ങളില്‍ കാണാം.

പെയ്ഡ് ന്യൂസ് : മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, പരസ്യങ്ങള്‍, ലേഖനങ്ങള്‍, സന്ദേശങ്ങള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാനും തത്വാധിഷ്ടിത സങ്കേതങ്ങളിലൂടെ അവയിലെ പെയ്ഡ് ന്യൂസ് സ്വഭാവം കണ്ടെത്താനും ജില്ലാ കളക്ടറേറ്റില്‍ പ്രത്യേക മീഡിയ മോണിറ്ററിങ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.

Subscribe to RSS - പെയ്ഡ് ന്യൂസ്