23 June 2017, Friday

പൊതുമരാമത്ത്

നഗര റോഡ് വികസനപദ്ധതി അന്വേഷണം : ഭരണമാറ്റത്തിനു പിന്നാലെ അട്ടിമറി

തിരുവനന്തപുരം നഗര റോഡ് വികസനപദ്ധതി കരാറെടുത്ത കമ്പനിക്ക് 124.947കോടി നഷ്ടപരിഹാരം നല്‍കിയതിനു പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന.മന്ത്രിസഭയെ അറിയിക്കാതെ പൊതുമരാമത്ത് വകുപ്പിലെ ഉന്നതര്‍ പണം നല്‍കാന്‍ ഒത്തുകളിച്ചെന്ന് രേഖകള്‍. ഇടതുസര്‍ക്കാര്‍ തുടങ്ങിവച്ച അന്വേഷണം അട്ടിമറിക്കുന്നത് പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരിലേക്കു അന്വേഷണം നീളുന്നത് ഒഴിവാക്കാന്‍.

റോഡ് പൊതുമരാമത്ത് യുവജനക്ഷേമ വകുപ്പുകളുടെ നേട്ടങ്ങൾ

തുടര്‍ച്ചയായ മഴ റോഡുകളെ നാമാവശേഷമാക്കുകയും അറ്റകുറ്റപ്പണി മന്ദീഭവിപ്പിക്കുകയും ചെയ്‌തിരുന്നു. 133.42 കോടി രൂപയുടെ നഷ്‌ടമാണ് മഴകാരണം റോഡ് പൊട്ടിപ്പൊളിഞ്ഞതിലൂടെയുണ്ടായത്. മഴ മാറിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള നടപടികളെടുത്തു.

പ്രത്യാശയുടെ പടുകൂറ്റന്‍ പാലം

കരാറുകാര്‍ പരസ്യമായി പ്രഖ്യാപിച്ചു, 'ഇത്ര സുഖമായി ഒരേടത്തും ഞങ്ങള്‍ ഒരു പദ്ധതിയും ഇതുവരെ പണിതിട്ടില്ല.' നാട്ടുകാര്‍ തിരിച്ചും പ്രഖ്യാപിച്ചു, 'ഇത്ര ശുഷ്‌കാന്തിയോടെ

തിരുവനന്തപുരം നഗരം: മികവിന്റെ അഞ്ചുവര്‍ഷങ്ങള്‍

നിശ്ചലമായി നിന്നിരുന്ന തലസ്ഥാനനഗര വികസന പദ്ധതിയെ അതിവേഗം ചലിപ്പിക്കാനും മുൻപില്ലാത്ത വിധം അടിസ്ഥാനസൌകര്യ വികസനത്തിലൂടെ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റാനും കഴിഞ്ഞ 5 വർഷങ്ങൾ

അതിവേഗം സുതാര്യം സുരക്ഷിതം

റോഡുകളുടെ വികസനം എന്നാല്‍ ഒരു നാടിന്റെ സമഗ്ര പുരോഗതിക്കുള്ള പ്രഥമവും പ്രധാനപ്പെട്ടതുമായ വികസന പ്രക്രിയയാണ്. നിര്‍ഭാഗ്യവശാല്‍ ദീര്‍ഘവീക്ഷണമുള്ള ഒരു സമീപനം പൊതുമരാമത്തിൽ ഉണ്ടായിരുന്നില്ല.

Subscribe to RSS - പൊതുമരാമത്ത്