2 July 2018, Monday

പ്രണബ് മുഖര്‍ജി

സ്പെക്ട്രം അഴിമതി : കോണ്‍ഗ്രസ് പിഎസി അട്ടിമറിക്കുന്നു

Parliamentary Accounts Committee | courtesy of cdn.wn.com

2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണ്ട, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിമതി എന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയാണല്ലോ പിഎസിയുടെ അധ്യക്ഷന്‍ എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തങ്ങള്‍ക്കിഷ്ടമില്ലാത്ത തീരുമാനമെടുത്താല്‍ പാര്‍ലമെന്ററി മര്യാദകളെല്ലാം ലംഘിച്ച് പിഎസി തീരുമാനം എങ്ങനെയാണ് അട്ടിമറിക്കുകയെന്നും പിഎസി എങ്ങനെ മരവിപ്പിക്കാമെന്നും അവര്‍ കാണിച്ചുതന്നു.

Subscribe to RSS - പ്രണബ് മുഖര്‍ജി