20 March 2019, Wednesday

ഫിഷറീസ്

വിദേശവിപണിയില്‍ അഴകുവിടര്‍ത്തി മിസ് കേരള; നേട്ടങ്ങളുമായി “കാവിൽ”

അലങ്കാര മത്സ്യക്കയറ്റുമതിയിൽ കേരളം കുതിക്കുന്നു. വിവിധ കേന്ദ്രങ്ങളിലായി 20 ഏക്കര്‍ വരുന്ന ആറ് സാറ്റലൈറ്റ് ഫാമുകളും കമ്പനിക്കു കീഴിൽ. സ്വന്തം ഇറക്കുമതി യൂണിറ്റ് കെട്ടിടം ചിക്കാഗോയില്‍ നിര്‍മാണത്തിൽ.

മത്സ്യമേഖലയില്‍ ഉണര്‍വിന്റെ ചാകര

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് മത്സ്യമേഖലയില്‍ ചരിത്രനേട്ടങ്ങളാണ് ഉണ്ടാക്കിയത്. പരിതാപകരമായ ജീവിത സാഹചര്യങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിര വരുമാനവും പഞ്ഞമാസങ്ങളില്‍ ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

Subscribe to RSS - ഫിഷറീസ്