23 May 2017, Tuesday

ഭക്ഷ്യം

“അരിയിൽ മണ്ണു”വാരിയിട്ടത് കോൺഗ്രസ്സ്

രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ ഫെബ്രുവരി 23നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഏഴു ദിവസത്തിനു ശേഷമാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.എന്നിട്ടും ചില ഗൂഡാലോചനകളുടെ ഫലമായി ഇത് ഇലക്ഷൻ കമ്മീഷൻ തടയുകയാണു ചെയ്തത്.

ഭക്ഷ്യ പൊതുവിതരണ, മൃഗസംരക്ഷണ മേഖലകളിൽ മുന്നേറ്റവുമായി ഇടത് സർക്കാർ

40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് അരി, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സഹായ പദ്ധതികള്‍

വിലക്കയറ്റത്തിന്റെ കെടുതി കുറച്ച് ജനനന്മയെ ലാക്കാക്കി ഇടതുപക്ഷ സർക്കാർ

ഭീതിദമാംവണ്ണം കുതിച്ചുകയറുന്ന അവശ്യ വസ്തുക്കളുടെ വിലകളായിരിക്കാം, ഒരുപക്ഷെ കഴിഞ്ഞ കുറച്ചു കാലങ്ങളായി, സാധാരണക്കാര്‍ നേരിടുന്ന മുഖ്യ പ്രതിസന്ധി. കേന്ദ്രഭരണാധികാരികള്‍ ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ മനസ്സിലാക്കാതെ പോയതാണ് വിലക്കയറ്റം ഇത്തരമൊരു ഗുരുതരാവസ്ഥയിലേക്ക് നീങ്ങുവാന്‍ മുഖ്യകാരണം.

Subscribe to RSS - ഭക്ഷ്യം