29 April 2017, Saturday

ഭവനനിര്‍മ്മാണം

പാവങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന ‘ഭവനനിര്‍മ്മാണ ബോര്‍ഡ്

നിര്‍ധനജനവിഭാഗത്തിന് ആശ്വാസമായി വായ്പ എഴുതിത്തളളി ആധാരങ്ങള്‍ തിരികെ നല്‍കുന്ന പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കിയ 12 പദ്ധതികളും, ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കിയ 3 പദ്ധതികള്‍ ഉള്‍പ്പെടെ 15 പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത ഗുണഭോക്താക്കളുടെ വായ്പ എഴുതിത്തളളി, ആധാരങ്ങള്‍ തിരികെ നല്‍കിവരുന്നു. 41,500 പേര്‍ക്ക് 183 കോടി രൂപയുടെ ആനുകൂല്യം ഇതുവഴി ലഭിക്കും.

Subscribe to RSS - ഭവനനിര്‍മ്മാണം