18 November 2017, Saturday

മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം

മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം

മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഉമ്മന്‍ചാണ്ടി അവര്‍ക്കെതിരെ മാനനഷ്‌ടക്കേസ്‌ നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലിഫ്‌ ഹൗസില്‍വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ്‌ നാല്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഉമ്മന്‍ചാണ്ടി മാനനഷ്‌ടക്കേസ്‌ നല്‍കിയിരിക്കുന്നത്‌. നേരത്തെ തന്നെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എല്ലാം എതിരായി ഇത്തരം ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്‌.

Subscribe to RSS - മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം