29 April 2017, Saturday

മൃഗസംരക്ഷണം

ഭക്ഷ്യ പൊതുവിതരണ, മൃഗസംരക്ഷണ മേഖലകളിൽ മുന്നേറ്റവുമായി ഇടത് സർക്കാർ

40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് അരി, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സഹായ പദ്ധതികള്‍

മുന്നേറ്റങ്ങളുമായി മൃഗസംരക്ഷണമേഖല

മൃഗപരിപാലനമേഖലയ്ക്ക് പുത്തനുണര്‍വ്വ്
ഗ്രാമീണ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മൃഗസംരക്ഷണ മേഖലയ്ക്ക് വലിയ പരിഗണനയാണ് നല്‍കിയത്. ഈ രംഗത്ത് മുതല്‍മുടക്ക് പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്കായി പുരസ്കാരങ്ങളും അവാര്‍ഡുകളും ഏര്‍പ്പെടുത്തുകയും ചെയ്തു. ഏറെ വിജയകരമായിരുന്ന കര്‍മ്മപദ്ധതികളായിരുന്നു ഓരോന്നും.

Subscribe to RSS - മൃഗസംരക്ഷണം