23 October 2017, Monday

വൈദ്യുതി

വൈദ്യുതി ഉല്‍പാദനം: കോഴിക്കോട് രണ്ടാംസ്ഥാനത്ത്

അഞ്ചുകൊല്ലംകൊണ്ട് ജില്ലയില്‍ പണിതീര്‍ത്തത് 2 ജലവൈദ്യുത പദ്ധതികൾ‍. അതിലൊന്ന് മലബാറിലെ ഏറ്റവും വലുതും കേരളത്തിലെ നാലാമത്തേതുമായ പദ്ധതി. വോൾട്ടേജ് ക്ഷാമം പഴങ്കഥയായി.

വൈദ്യുതി ഉല്‍പാദനം: കോഴിക്കോട് രണ്ടാംസ്ഥാനത്ത്

ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയേത്? പിഎസ്സി ഗൈഡ് നോക്കി പത്തനംതിട്ട എന്നെഴുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ വര്‍ഷത്തില്‍ രണ്ടാംസ്ഥാനത്തേക്ക് കോഴിക്കോട് കുതിച്ചുയര്‍ന്നു.

വൈദ്യുതി രംഗത്തെ കേരളമാതൃക

കേരളം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി. 204 മെഗാ വാട്ട് പുതുതായി. പവർ ഫിനാൻസ് കോർപ്പിന്റെ മികച്ച വൈദ്യുതി യൂട്ടിലിറ്റികളിൽ KSEBയ്ക്ക് റാങ്ക് 2. വൈദ്യുതിമേഖലയിലെ CIIയുടെ പഠനത്തിൽ 3-ആം റാങ്ക്.

Subscribe to RSS - വൈദ്യുതി