23 June 2017, Friday

വ്യവസായം

വോട്ട് സുവര്‍ണകാലത്തിന്റെ തുടര്‍ച്ചയ്ക്കാവട്ടെ

നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ഇതു തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്‍ക്കൊപ്പം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വന്ന് പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയാണ്.

267.81 കോടിയുടെ നഷ്ടത്തിൽ നിന്ന് 870 കോടിയുടെ ലാഭത്തിലേക്ക്

സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച ലാഭം 870 കോടിയായി. യുഡിഎഫ് ഭരണത്തില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ 267.81കോടിരൂപയാണ് നഷ്ടമുണ്ടാക്കിയത്.രാജ്യത്തെ മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നു പുതിയ നിക്ഷേപസാഹചര്യ സൂചിക.

കേന്ദ്ര പൊതുമേഖലയുമായി ബന്ധിപ്പിച്ചുള്ള വ്യാവസായിക വികസനം എൽ.ഡി.എഫ് മാതൃക

എല്‍ഡിഎഫ് നയത്തിന്റെ മറ്റൊരു പ്രധാന വിജയം കേന്ദ്ര പൊതുമേഖലയുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ കഴിഞ്ഞതും

ഇരവിപുരത്തിന് തിലകക്കുറിയായി അച്ചടിശാല

കൊല്ലം: ഇരവിപുരത്തിന്റെ തിലകക്കുറിയായി തലയുയര്‍ത്തി നില്‍ക്കുകയാണ്് ഉമയനല്ലൂര്‍ ഗവണ്‍മെന്റ് പ്രസ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ മൈലാപ്പൂര്‍ നിവാസികളുടെ സ്വപ്‌നം സാക്ഷാത്ക്കരിച്ച്    ഉയര്‍ന്ന ഈ പ്രസിന്റെ പൂര്‍ത്തീകരണത്തിന്റെ  ക്രെഡിറ്റ് ഇടതുസര്‍ക്കാരിന് മാത്രം സ്വന്തം.

നിക്ഷേപസാഹചര്യം: കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്

ഇന്ത്യയില്‍ മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നു നിക്ഷേപ സാഹചര്യ സൂചികയില്‍ പറയുന്നു. എല്ലാ മാന്ദ്യത്തെയും വെല്ലുവിളിച്ച് കേരളം 2008-09ല്‍ നേടിയത് 12.62 ശതമാനം വ്യവസായ വളര്‍ച്ച.

ഉണര്‍വിന്റെ സൈറണ്‍

രാജ്യത്തിനാകെ മാതൃകയായി പൊതുമേഖലാവികസനം ആവിഷ്കരിക്കാന്‍ കഴിഞ്ഞെന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രധാന നേട്ടം.വ്യവസായങ്ങളുടെ ശവപ്പറമ്പ് എന്നനിലയിൽ നിന്ന് മികച്ച വ്യവസായനിക്ഷേപത്തിന്റെ ഭൂമികയായി കേരളമുയർന്നു.

കാസർഗോഡ് : വികസന വസന്തത്തിന്റെ അഞ്ചാണ്ട്

തെരഞ്ഞെടുപ്പില്‍ നാടിന്റെ വികസനം ചര്‍ച്ചയാവുന്നത് സ്വാഭാവികം. പതിറ്റാണ്ടുകളായി കാസര്‍കോട് ജില്ലയിലെ വികസനം ഏതാനും റോഡുകളും പാലങ്ങളുമായിരുന്നു. അതിനപ്പുറത്തേക്കുള്ള വികസനം ജില്ലക്ക് ഏതാണ്ട് അന്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വികസനത്തിനു പുതിയ കാഴ്ചപ്പാട് നല്‍കുന്നതായി. 50 വര്‍ഷംകൊണ്ട് ജില്ല നേടിയതിനപ്പുറമാണ് അഞ്ച് വര്‍ഷത്തെ നേട്ടമെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് പ്രചാരണമല്ല; യാഥാര്‍ഥ്യമാണ്. വികസന വസന്തത്തിന്റെ അഞ്ച് വര്‍ഷമാണ് ജില്ല പിന്നിട്ടതെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല.

വ്യവസായം വീണ്ടെടുപ്പിന്റെ തന്റേടം

രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്ന് പുതിയ നിക്ഷേപ സാഹചര്യ സൂചിക. കേരളത്തിന്റെ സമീപകാല വികസനത്തിന് അടിവരയിടുന്ന പരാമര്‍ശമാണിത്.

Subscribe to RSS - വ്യവസായം