19 February 2018, Monday

സഹകരണം

സഹകരണ കയര്‍ മേഖല കൂടുതല്‍ കരുത്തോടെ

കേരളീയ സമ്പദ്­ഘടനയുടെ നട്ടെല്ലായ സഹകരണ­മേഖലക്ക് പുതിയ ദിശാബോധം നല്‍കാനാണ് ഇടതുപക്ഷ­ജനാധിപത്യ­മുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. സഹകരണാശുപത്രികള്‍, സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണവും നെല്ല് സംഭരണവും തുടങ്ങി നിരവധി പുതിയ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനം മുന്നേറി. സംസ്ഥാനത്തെ 25,000ത്തോളം സംഘങ്ങളില്‍ 15,000ത്തോളം സഹകരണവകുപ്പിനു കീഴിലാണ്. സഹകരണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഒന്‍പതിന കര്‍മപരിപാടിയായ ‘സഹകരണനവരത്നം കേരളീയം’
സഹകരണമേഖലക്ക് കരുത്തു പകരുന്നു.

Subscribe to RSS - സഹകരണം