12 June 2018, Tuesday

സി.ഐ.ഏ

ഫാസിസ്റ്റ് യുദ്ധവിജയത്തിന്റെ ഓര്‍മ പുതുക്കല്‍

ആധുനിക മുതലാളിത്തം അതിന്റെ അതിജീവനത്തിന് പ്രാകൃത മൂലധന സഞ്ചയത്തിന്റെ നികൃഷ്ട രീതികളെ ആശ്രയിക്കാന്‍ മടിക്കാത്ത ഒരു ഘട്ടത്തില്‍ ഫാസിസവുമായുള്ള അതിന്റെ അതിര്‍വരമ്പുകള്‍ നേര്‍ത്തില്ലാതാകുകയാണ്. ഔപചാരികമായി മുതലാളിത്തം പിന്‍തുടരുന്ന തെരഞ്ഞെടുപ്പ് തുടങ്ങിയ ജനാധിപത്യ പ്രക്രിയകള്‍പോലും ധനമൂലധനത്തിന്റെയും ഇടത്തട്ടുകാര്‍ ഭരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെയും കീഴില്‍ നിരര്‍ഥകമാകുന്ന കാഴ്ചയാണ് നമ്മള്‍ ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

Subscribe to RSS - സി.ഐ.ഏ