20 March 2019, Wednesday

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യ സമരത്തെ എതിർത്ത ആർഎസ്എസ് ദേശസ്‌നേഹം പഠിപ്പിക്കുമ്പോൾ

ആർ എസ് എസ് അവരുടെ ദേശീയവാദപരവും ദേശസ്‌നേഹപരവുമായ എല്ലാ സമരങ്ങളുടെയും കുന്തമുനതിരിച്ചുവെക്കുന്നത് ഇസ്ലാമിക മേധാവിത്വത്തിന്റെ കഴിഞ്ഞകാല ഓർമ്മകൾക്കു നേരെയാണ്. അവസാന മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെതിരായി ശിവജി നടത്തിയ യുദ്ധത്തോടെ അവരുടെ ചരിത്രം അവസാനിക്കുകയാണ്. ബ്രിട്ടീഷ് മേധാവിത്വത്തിന് മുഗൾ ഭരണത്തെ അപ്രസക്തമാക്കാൻ കഴിഞ്ഞുവെന്ന് കാണുന്ന ആർ എസ് എസ് ബ്രിട്ടീഷുകാരെ ഹിന്ദുക്കളുടെ സഖ്യശക്തിയായാണ് കണ്ടത്.

Subscribe to RSS - സ്വാതന്ത്ര്യസമരം