19 April 2019, Friday

ഹജ്ജ് ഹൌസ്

മികവിന്‍ ഒളിപരത്തി തദ്ദേശഭരണം

തദ്ദേശഭരണ സംവിധാനത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നാംതരമെന്ന് മാര്‍ക്കിട്ടത് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പഞ്ചായത്തീരാജ് വകുപ്പാണ്. രാജ്യത്തെ ഇരുപത്തെട്ട് സംസ്ഥാനങ്ങളിൽ അധികാര വികേന്ദ്രീകരണപ്രവർത്തനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.

Subscribe to RSS - ഹജ്ജ് ഹൌസ്