കൽപ്പറ്റ

കൽപ്പറ്റ

എം.വി.ശ്രേയാംസ് കുമാർ

എൽജെഡി സംസ്ഥാനധ്യക്ഷൻ. നിലവിൽ രാജ്യ സഭ എം പി. നിയമ സഭയിേലേക്ക്‌ നാലാമങ്കം. 2006ലും (എൽഡിഎഫ്‌) 2011ലും (യുഡിഎഫ്‌) കൽപ്പറ്റ മണ്ഡലത്തിൽ നിന്ന്‌‌ ജയിച്ചു. എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന എം പി വീരേന്ദ്ര കുമാറിന്റെയും ഉഷ വീരേന്ദ്ര കുമാറിന്റെയും മകനാണ്‌. മാതൃഭൂമി മാനേജിങ് ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഡയറക്ടർ ബോർഡ് അംഗം, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള റീജ്യണൽ കമ്മിറ്റി ചെയർമാൻ, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ ബോർഡ് അംഗം, ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ പദവികൾ വഹിക്കുന്നുണ്ട്.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

മാനന്തവാടി

മാനന്തവാടി

ഒ.ആർ. കേളു
സുൽത്താൻബത്തേരി

സുൽത്താൻബത്തേരി

എം എസ്‌ വിശ്വനാഥൻ