കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് മത്സരിക്കും. ഐഎൻഎല്ലിന്റ പ്രവാസി ഘടകമായ ഐഎംസിസിയുടെ ഷാർജ, യുഎഇ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.
സ്ഥാനാർഥി
[poll id="2993"]