നിലവിൽ മാനന്തവാടി എംഎൽഎ. ആദിവാസി ക്ഷേമസമിതി(എകെഎസ്) സംസ്ഥാന പ്രസിഡന്റും സിപിഐ എം വയനാട് ജില്ലാ കമ്മിറ്റിയംഗവും. 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വർഷം മെമ്പറുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ഡിവൈഎഫ്ഐയിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. 30 വർഷമായി രാഷ്ട്രീയത്തിൽ സജീവം. 2016ലെ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
[poll id="2993"]