സുൽത്താൻബത്തേരി

സുൽത്താൻബത്തേരി

എം എസ്‌ വിശ്വനാഥൻ

കന്നിയങ്കം. കെപിസിസി സെക്രട്ടറി പദവി രാജിവച്ചാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. ആദിവാസി കോൺഗ്രസിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. 20 വർഷത്തോളമായി രാഷ്‌ട്രീയത്തിൽ സജീവം. ബത്തേരി നഗരസഭാ കൗൺസിലറായിരുന്നു. ബത്തേരി സഹകരണ അർബൻ ബാങ്ക‌് ഡയറക്ടറാണ‌്. 10 വർഷത്തോളം സർക്കാർ സ്ഥാപനമായ ആലപ്പുഴയിലെ കയർ റിസർച്ച‌് ഇൻസ‌്റ്റിറ്റ്യൂട്ടിലും ബംഗളൂരുവിലെ കയർ ടെക‌്നോളജി ഇൻസ‌്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ടിച്ചശേഷം‌ ജോലി രാജിവച്ചാണ്‌ പൊതുപ്രവർത്തന രംഗത്തെത്തിയത‌്.

ജില്ലയിലെ മറ്റു സ്ഥാനാർത്ഥികൾ

കൽപ്പറ്റ

കൽപ്പറ്റ

എം.വി.ശ്രേയാംസ് കുമാർ
മാനന്തവാടി

മാനന്തവാടി

ഒ.ആർ. കേളു